Section

malabari-logo-mobile

എലിമ്പാടന്‍ സൈനബ (78) നിര്യാതയായി

HIGHLIGHTS : Elimbadan Zainaba (78) passed away

പരപ്പനങ്ങാടി : പുത്തന്‍പീടികയിലെ എലിമ്പാടന്‍ സൈനബ (78) നിര്യാതയായി. ഭര്‍ത്താവ് പരേതനായ എലിമ്പാടന്‍ മുഹമ്മദ്, മക്കള്‍ സുബൈദ, സലീം (സി.പി.ഐ.(എം) പുത്തന്‍പീടിക ബ്രാഞ്ച് സെക്രട്ടറി), അബ്ദുള്‍ റഷീദ്, റംല. മരുമക്കള്‍ : ചെങ്ങാട്ട് മൊയ്തീന്‍ കുട്ടി എന്ന ചെറീത്, പരേതനായ കുട്ടിയാമരക്കാരകത്ത് രായിന്‍കുട്ടി, ഇ.കെ.കദീജ, പി.കദീജ. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് പനയത്തില്‍ ജുമ മസ്ജിദ് കബറിസ്ഥാനില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!