വാഹനമിടിച്ച് വൈദ്യുതിക്കാല്‍ തകര്‍ന്നു

താനൂര്‍: തിരൂര്‍-താനൂര്‍ റോഡില്‍ നടക്കാവില്‍ അജ്ഞാത വാഹനമിടിച്ച് വൈദ്യുതിക്കാല്‍ തകര്‍ന്നു. അടിഭാഗം പൊട്ടി അപകടകരമായ രീതിയിലായിരുന്നു വൈദ്യുതിക്കാല്‍. പ്രദേശവാസികള്‍ കെഎസ്ഇബി അധികാരികളെ വിവരമറിയിച്ചു. തുടര്‍ന്ന് പൊട്ടിയ വൈദ്യുതിക്കാല്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top