തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങൾ മുൻകൂർ അനുമതിയില്ലാതെ നടത്തരുത്: ജില്ലാ കളക്ടർ

മലപ്പുറം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻറെ വിജയാഹ്ലാദ പ്രകടനങ്ങൾമൂലം ക്രമസമാധാന പ്രശ്നങ്ങളും പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു ഭംഗവും ഉണ്ടാകുന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടുള്ള മുൻകൂർ അനുമതിയില്ലാത്ത വിജയാഘോഷ പരിപാടികൾ മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച മുതൽ നിരോധിച്ചതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top