HIGHLIGHTS : mutta pola recipe
ചേരുവകള്‍:-
പുഴുങ്ങിയ മുട്ട 4
എണ്ണ 1 ടീസ്പൂണ്‍
ഉള്ളി 2
വെളുത്തുള്ളി 1 ടീസ്പൂണ്‍
പച്ചമുളക് 2
മുളകുപൊടി 2 ടീസ്പൂണ്‍
മല്ലിപ്പൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
ഗരംമസാല 1/2 ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
മൈദ 1 കപ്പ്
മുട്ട 2
പാല്‍ 1/4 കപ്പ്
കുരുമുളക് 1/2 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
തയ്യാറാക്കുന്ന രീതി:-
എണ്ണയില്‍ ഉള്ളി അരിഞ്ഞത് ഉപ്പും ചേര്‍ത്ത് നിറം മാറുന്നത് വരെ വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളക് അരിഞ്ഞതും ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി,കുരുമുളക്, ഗരം മസാല എന്നിവ ചേര്‍ക്കുക.
കറിവേപ്പില, മല്ലിയില, നുറുക്കിയ മുട്ട എന്നിവ ചേര്‍ക്കുക.
മാവിന് വേണ്ടി മുട്ട, മൈദ, പാല്‍, കുരുമുളക്, ഉപ്പ്, എന്നിവ അടിച്ചത് ഒരു പാനില്‍ എണ്ണ ഒഴിച്ച് നേര്‍ത്ത പാളിയായി ഒഴിക്കുക, തുടര്‍ന്ന് മുട്ട മസാല ചേര്‍ക്കുക, ബാക്കിയുള്ള മാവ് ഒഴിച്ച് മൂടിവച്ച് ഇരുവശത്തും 15 മിനിറ്റ് വേവിക്കുക. മല്ലിയില അരിഞ്ഞത് വിതറി അലങ്കരിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു