കർണാടകയിലെ ബാംഗ്ലൂരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തി.
ചിക്ക ബെല്ലാപുര ജില്ലയിൽ ഭൂമിക്കടിയിൽ 23 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിൻറെ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെ 7.15 ന് കർണാടക തലസ്ഥാനത്ത് നിന്ന് 66കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ബാംഗ്ലൂരിലാണ് ഭൂചലനം അനുഭവപ്പെട്ടതന്ന് നാഷണൽ സെൻറർ ഫോർ സീസ്മോളജി അറിയിച്ചു .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




