Section

malabari-logo-mobile

പാലക്കാട് ഇ. ശ്രീധരന്‍ മുന്നില്‍

HIGHLIGHTS : Palakkad E. Sreedharan in front

പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നില്‍. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ. ശ്രീധരന്‍ മണ്ഡലത്തില്‍ നടത്തുന്നത്.

മൂവായിരം വോട്ടുകള്‍ക്കാണ് ഇ. ശ്രീധരന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി പറമ്പിലും എല്‍ഡിഎഫിന്റെ സി.പി പ്രമോദുമാണ് മത്സരരംഗത്തുള്ളത്.

sameeksha-malabarinews

തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആകാംക്ഷയോടെയാണ് ജനം കണ്ടത്. പാലക്കാട് തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു ഇ. ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹവും ഇ. ശ്രീധരന്‍ പങ്കുവച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!