തിരുവോണ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും സദ്യ വിളമ്പി ഡി വൈ എഫ് ഐ പ്രവർത്തകർ

പരപ്പനങ്ങാടി:തിരുവോണ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്കും അതിഥി തൊഴിലാളികൾക്കും സദ്യ വിളമ്പി ഡിവൈഎഫ്ഐ നെടുവ മേഖല കമ്മിറ്റി.

ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. വിശാഖ്, നെടുവ മേഖല സെക്രട്ടറി ജിബിൻ പാലശ്ശേരി, മേഖല ട്രഷറര്‍ മിഥുൻ, ഹക്കീം,ഷിജിൻ പാലശ്ശേരി, നിജു കൃഷ്ണൻ,സമീര വിശാഖ്, നഫ്നാൻ, അജിത്ത് മാരാത്തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top