പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി:പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. നഗരസഭാ സ്റ്റേഡിയം ആര്‍എസ്എസ് പഥസഞ്ചലനത്തിന് വിട്ടുനല്‍കിയ ഭരണസമിതിക്കെതിരെയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് എ. വിശാഖ് ഉദ്ഘടനം ചെയ്തു,ജിബിന്‍ പാലശ്ശേരി അധ്യക്ഷനായി ഉണ്ണികൃഷ്ണന്‍. കെ, സുരേഷ് ബാബു, എന്‍. എം ഷമേജ് തുടങ്ങിയവര്‍ സംസാരിച്ചു. അജീഷ് പി സ്വാഗതവും ജൈനിഷ ബൈജു നന്ദിയും പറഞ്ഞു..

Share news
error: Content is protected !!
Scroll to Top