എടപ്പാള്‍ : കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാവില്‍പടിയില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡ് തകര്‍ത്ത് സമീപത്തെ വീടിന്റെ മതിലിലിടിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ കാര്‍ ഡ്രൈവര്‍ പെരുമ്പിലാവ് സ്വദേശിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടപ്പാള്‍ ഭാഗത്തു നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്നതിനിടെ ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ്അപകടം ഉണ്ടായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




