തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോരോഗ വിദഗ്ധനാണ്.
തൃക്കാക്കര വാഴക്കാല സ്വദേശിയാണ്.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. സിപിഐഎം ചഹ്നത്തിലാണ് മത്സരിക്കുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




