
– ബ്രോക്കോളി: ബ്രോക്കോളി ബോയില്‍ ചെയ്യുന്നത് ഫോളേറ്റ്, വിറ്റാമിന്‍ സി എന്നിവയുടെ അളവ് നിലനിര്‍ത്തുന്നു.
– ചീര : വേവിച്ച ചീരയില്‍ വിറ്റാമിന്‍ എ,ഇരുമ്പ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
– മുട്ട : ബോയില്‍ ചെയ്ത മുട്ടയില്‍ കൊഴുപ്പ് കുറവും പ്രോട്ടീനും കൂടുതലുമാണ്.
– കാരറ്റ് : കാരറ്റ് ബോയില്‍ ചെയ്യുമ്പോള്‍ വിറ്റാമിന്‍ എ ഉത്പാദിപ്പിക്കാന്‍ ശരീരം ഉപയോഗിക്കുന്ന ബീറ്റാ കരോട്ടിന്‍ നിലനിര്‍ത്തുന്നു.
– കടല : കടല ബോയില്‍ ചെയ്യുമ്പോള്‍ പ്രോട്ടീന്‍ ധാരാളമാകുന്നു.
– ചിക്കന്‍ ബ്രെസ്റ്റ് : ബോയില്‍ ചെയ്ത ചിക്കന്‍ ബ്രെസ്റ്റില്‍ ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും അടങ്ങിയിരിക്കുന്നു.
– മധുരക്കിഴങ്ങ് : മധുരക്കിഴങ്ങ് ബോയില്‍ ചെയുന്നത് എ, സി വിറ്റാമിനുകളെ പ്രിസെര്‍വ് ചെയ്യുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



