പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന് കൈമാറി.
സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ, അധ്യാപിക പി. ഹംസീറ, ഓഫീസ് അസിസ്റ്റന്റ് വി.പി. അക്ഷയ ദാസ്, പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍, വിദ്യാര്‍ത്ഥികളായ കെ. അഭിനവ്, സി.പി. ഫാത്തിമ വഫ, എം.സി. റഹ്ന ജസ് രിയ, പി. റിന്‍സ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




