ഖത്തറില്‍ മലയാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

untitled-1-copyദോഹ: കെട്ടിടത്തില്‍ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചമ്മന്നൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി അഷറഫ് വലിയേടത്ത് (48) ആണ് ദോഹക്കടുത്തുള്ള കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: റസിയ. മക്കള്‍ : അബ്ദുള്ള, അജ്മല്‍, അസ്മ. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നു.

കടപ്പാട് മാധ്യമം

Share news
error: Content is protected !!
Scroll to Top