റേഷന്‍ വിതരണം

മുന്‍ഗണന/അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡുകള്‍ക്ക് പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ വിതരണം ചെയ്തു വരുന്ന ഗോതമ്പ്

മെയ് മാസത്തില്‍ കൈപ്പറ്റാത്തവര്‍ക്ക് ഗോതമ്പിന് പകരം ഒരു കിലോഗ്രാം അരി ജൂണിലെ അഞ്ച് കിലോ ഗ്രാം അരിയോടൊപ്പം

ജൂണ്‍ 20 വരെ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top