HIGHLIGHTS : Distribution and planting of medicinal plants was held under the auspices of Kuttipuram Lions Club
കുറ്റിപ്പുറം : മലപ്പുറം ജില്ല ലയൺസ് 318 ഡി1 രൂപീകരണത്തിന്റെ ആദ്യദിന പ്രവർത്തനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിൽ ഔഷധസസ്യങ്ങളുടെ വിതരണവും നടീലും നടന്നു.

കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ലയൺസ് ക്ലബ് കുറ്റിപ്പുറം ഭാരവാഹികളായ സതീഷ് പി.ടി, സാബു ടി എസ്, മനോഹരൻ പി, പത്മദാസ് എം വി, ചന്ദ്രമോഹൻ മണികണ്ഠൻ എസ് വി, ഷാജി പി, എൻ ഹരീഷ് എന്നിവർ പങ്കെടുത്തു.
സ്കൂൾ സൂപ്രണ്ട് ജയപ്രസാദ് പി, ചിന്തു , പി ടി എ പ്രസിഡന്റ് സി പി രാജൻ , അധ്യാപകരായ ലിൻസൺ ആൻ്റണി, സുബൈർ കെ റിയാസ് ഐ.പി, ജയകുമാർ .കെ, ജിജി , സിദ്ധാർത്ഥൻ ടി.ടി തുടങ്ങിയവർ നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു