ദിഷാ രവിക്ക് ജാമ്യം

ദില്ലി: ടൂള്‍കിറ്റ് കേസില്‍ ദിഷാ
രവിക്ക് ജാമ്യം. പാട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.

ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷയ്ക്ക് ജാമ്യം നല്‍കരുതെന്ന് ദില്ലി പോലീസ്
ആവശ്യപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top