തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍;ജി. സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ:തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുന്‍ മന്ത്രി ജി.സുധാകരന്റെ പരാമര്‍ശത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.

രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് അദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി 465,468,471 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top