പരപ്പനങ്ങാടിയില്‍ ദുരന്ത നിവാരണ സെല്‍

Disaster Management Cell at Parappanangadi

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: കാലാവസ്ഥ ഭീഷണിയെ അതിജീവിക്കാന്‍ പരപ്പനങ്ങാടി നഗരസഭയില്‍ ചെയര്‍മാന്‍ എ. ഉസ്മാന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ജനപ്രതിനിധികള്‍, തദ്ദേശ, റവന്യൂ, കെ.എസ്.ഇ.ബി, ഇറിഗേഷന്‍, ഫയര്‍ .ആന്‍ഡ് റെസ്‌ക്യൂ, അഗ്രികള്‍ച്ചര്‍, എക്‌സൈസ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. നമ്പര്‍: 9778133919

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •