മുംബൈ :ബോളിവുഡ് സംവിധായകന്‍ ഗിരീഷ് മാലിക്കിന്റെ മകന്‍ മന്നന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. 17 കാരനായ മന്നന്‍ ഹോളി ആഘോഷത്തിന് ശേഷം മുംബൈ ഓബ്‌റോയി സ്പ്രിങ്‌സിലെ സ്വവസതിയില്‍ എത്തിയതിന് ശേഷമാണ് സംഭവം. അഞ്ചാം നിലിയില്‍ നിന്നാണ് വീണത്.
താഴെവീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
എങ്ങിനെയാണ് താഴെ വീണതെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




