തിരുവനന്തപുരം: സംവിധായകന്‍ ഡോ. ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോര്‍പ്പറേഷന്‍ മെമ്പര്‍ സ്ഥാനം രാജിവെച്ചg. രാജിവെക്കുന്നുവെന്ന് കാണിച്ച് കെഎസ്എഫ്ഡിസിക്ക് മെയില്‍ അയച്ചെന്ന് ഡോ ബിജു പറഞ്ഞു.
ജോലി കാരണം തിരക്കിലായതിനാലാണ് രാജിയെന്ന് ബിജു വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായി തര്‍ക്കം നിലനില്‍ക്കേയാണ് അദേഹത്തിന്റെ രാജി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



