ഇല്ലത്ത് പടി ദേവയാനി (69) നിര്യാതയായി

അന്നാര : തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം താമസിക്കുന്ന ഇല്ലത്ത് പടി ദേവയാനി (69) നിര്യാതയായി. ഭർത്താവ് പരേതനായ രാഘവൻ, മക്കൾ സിന്ധു (തിരൂർ നഴ്സിംഗ് ഹോം) സജീവ്, സിനി, സിജി. മരുമക്കൾ : രാഘവൻ (വേങ്ങര ) ,സുധീഷ് (കോഴിക്കോട്) , ഗോപകുമാർ (തൃശൂർ) സംസ്ക്കാരം രാവിലെ 10 മണിക്ക്  തിരൂർ മുനിസിപ്പൽ ശ്മശാനത്തിൽ.

Share news
error: Content is protected !!
Scroll to Top