പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പട്ടാറമ്പില്‍ ദേവദാസ് (87)നിര്യാതനായി.
ലക്ഷദ്വീപിലെ മുന്‍ വിദ്യാഭ്യാസ ഓഫീസര്‍ ആയിരുന്നു. കൊയിലാണ്ടി ശ്രീ സത്യസായി വിദ്യാപീഠം പ്രിന്‍സിപ്പാള്‍, ഡയരക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: വി.കെ മാധവി (റിട്ട: അധ്യാപികശ്രീ സത്യസായി വിദ്യാപീഠം ലക്ഷദ്വീപ്)
മകള്‍: വി കെ ഗീത.മരുമകന്‍: കെ എം ബിനു (ന്യൂ ഇന്ത്യ അഷ്വറന്‍സ് കോഴിക്കോട്)
സംസ്‌കാരം ചൊവ്വ രാവിലെ 10 മണിക്ക് തറവാട് വീട്ടുവളപ്പില്‍ (ഗംഗാ നികേതനില്‍).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


