ദേവകി (89) നിര്യാതയായി

ചാലിയം:മുരുകല്ലിങ്ങൽ ശ്രീദേവി എ.യു പി  സ്കൂളിനു സമീപം പരേതനായ ചേരിയാം പറമ്പിൽ കുട്ടൻ എന്നവരുടെ ഭാര്യ ദേവകി (89) നിര്യാതയായി.മക്കൾ:രമേശൻ, ഗിരീഷ്,രാജേഷ്,ഗിരിജ,രജനി, റോജ,
മരുമക്കൾ: പരേതനായ ‘ ബാലൻ.കെ, പരേതനായ ദേവൻ .കെ, സുരൻ മടവമ്പാട്ട്, മിനി , ഷൈലി, സുഷമ. സഞ്ചയനം : ചൊവ്വ

Share news
error: Content is protected !!
Scroll to Top