ദേവകി (84)നിര്യാതായി

പരപ്പനങ്ങാടി: ചെട്ടിപ്പടിഹരിപുരം വിഷ്ണു ക്ഷേത്രത്തിന് സമീപം പരേതനായ പുത്തുക്കാട്ടില്‍ കേശവന്റെ ഭാര്യ ദേവകി (84)നിര്യാതായി. മക്കള്‍: സുരേഷ്, വസന്തകുമാരി, രാധാകൃഷ്ണന്‍, രുഗ്മിണി, വനജ, രമേശന്‍മരുമക്കള്‍: രജിത, സുകുമാരന്‍, രാജലക്ഷ്മി, സുകുമാരന്‍ , ബാലന്‍,ബിന്ദു, സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍

Share news
error: Content is protected !!
Scroll to Top