Section

malabari-logo-mobile

ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു

HIGHLIGHTS : തിരുവനന്തപുരം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എംഒ ഷിബു (ഷിബു മോഹന്‍ 46) കോവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് തിരുവനന്തപുരം മെഡിക...

തിരുവനന്തപുരം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എംഒ ഷിബു (ഷിബു മോഹന്‍ 46) കോവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

സംസ്‌ക്കാരം ഇന്ന് വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍.

sameeksha-malabarinews

ഭാര്യ: സുനിത(ആറ്റിങ്ങല്‍ ബീവറേജിലെ ജീവനക്കാരിയാണ്).രണ്ട് ആണ്‍ മക്കള്‍(വിദ്യാര്‍ത്ഥികള്‍)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!