പരപ്പനങ്ങാടി:പാലത്തിങ്ങല്‍ പുറ്റാട്ടുതറ സ്വദേശിയും മഹല്‍ കമ്മറ്റി പ്രസിഡന്റുമായിരുന്ന പരേതനായ പൂച്ചേങ്ങല്‍ കുന്നത്ത് മൊയ്തീന്‍ ഹാജിയുടെ മകന്‍ കുഞ്ഞീന്‍ കുട്ടി(64)നിര്യാതനായി. ഭാര്യമാര്‍:ആയിഷാബി,പരേതയായ ഫാത്തിമ. മക്കള്‍:മുസമ്മില്‍,മുഹസില്‍,മുനീര്‍,മുബീന.മരുമക്കള്‍:സമീല,ഫസ്‌ന,സക്കരിയ്യ(ചുള്ളിപ്പാറ).സഹോദരങ്ങള്‍:മുസ്തഫ,അബ്ദുറഹിമാന്‍,റഫീഖ്,സുലൈഖ,ഫാത്തിമ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



