എരങ്ങത്ത് ചാലിയിൽ സുബ്രഹ്മണ്യന്‍ (60) നിര്യാതനായി

പരപ്പനങ്ങാടി: നെടുവ പൂവത്താൻ കുന്നിലെ എരങ്ങത്ത് ചാലിയിൽ സുബ്രഹ്മണ്യന്‍
(60)നിര്യാതനായി.കൊവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. വള്ളിക്കുന്ന് നോർത്ത് പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ്.  ഭാര്യ: ഷീല
മക്കൾ: ഷാനി, ഷാര, ഷിംന. മരുമക്കൾ: ഹരിദാസൻ, ജിതേഷ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews
Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •