കമല (90) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പരേതനായ പോത്താഞ്ചേരി രാഘവന്റെ ഭാര്യ കമല എന്ന ചിന്നമ്മു (90) നിര്യാതയായി .

മക്കൾ: മുരളീധരൻ, പുഷ്പരാജൻ,
മരുമക്കൾ: സുമതി, പ്രജുല

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •