ചിറ്റപ്പുറത്ത് അയ്യപ്പൻകുട്ടി (കുഞ്ഞിക്കുട്ടൻ ) (94 ) നിര്യാതനായി

പരപ്പനങ്ങാടി: വന്ദനത്തിൽ ചിറ്റപ്പുറത്ത് അയ്യപ്പൻകുട്ടി (കുഞ്ഞിക്കുട്ടൻ ) (94 ) നിര്യാതനായി. ഭാര്യ: ഭാർഗവി ടീച്ചർ, മക്കൾ : വിജയൻ (BSNL Rtd) പ്രേമാനന്ദ് (വിമുക്തഭടൻ ), രാധാഭായ് , റീജ (അധ്യാപിക) .മരുമക്കൾ സുനിത ( അധ്യാപിക), ബിന്ദു.
മരുമക്കള്‍: ദീലീപ്, രവീന്ദ്രന്‍

 

Share news
error: Content is protected !!
Scroll to Top