HIGHLIGHTS : DD Super Soccer ended with a huge crowd
പാലത്തിങ്ങല്‍ : ഡിഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിച്ച ഇരുപതാമത് ഡി.ഡി സൂപ്പര്‍ സോക്കറിന് ആവേശകരമായ പരിസമാപ്തി ഇന്നലെ രാത്രി 7 മണിക്ക് നടന്ന U-20 ഫൈനലില്‍ ഐശ്വര്യ ചെറുമുക്ക് ദോസ്ഥാന കൊളപ്പുറത്തെ തോല്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന സീനിയര്‍ വിഭാഗം മത്സരത്തില്‍ എഫ്‌സി യുണൈറ്റഡ് ചെമ്മാട് ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ശില്പ കൊടിഞ്ഞിയെ തോല്‍പ്പിച്ചു കഴിഞ്ഞ ജനുവരി 18 നാണ് ടൂര്‍ണമെന്റ് തുടങ്ങിയത്.

15 ദിവസം നീണ്ട് നിന്ന മത്സരങ്ങളില്‍ കേരളത്തിലെ മികച്ച ടീമുകള്‍ പങ്കെടുത്തു. ഫൈനലിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു