HIGHLIGHTS : DCC presidents list approved.
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടികയായി. തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ പട്ടികയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്കി.
അവസാനപട്ടികയില്‍ പൊളിച്ചെഴുത്തുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് അന്തിമ പട്ടികയില്‍ മാറ്റമുണ്ടായത്.
പുതിയ ഡിസിസി പ്രസിഡന്റുമാര്‍
തിരുവനന്തപുരം-പാലോട് രവി
കൊല്ലം – രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട – പൊഫസര്‍ സതീഷ് കോച്ചുപറമ്പില്
ആലപ്പുഴ – ബാബു പ്രസാദ്
കോട്ടയം – നാട്ടകം സുരേഷ്
ഇടുക്കി – സി.പി. മാത്യു
എറണാകുളം – മുഹമ്മദ് ഷിയാസ്
തൃശ്ശൂര്‍ – ജോസ് വള്ളൂര്‍
പാലക്കാട് – എ. തങ്കപ്പന്
മലപ്പുറം – വി.എസ്. ജോയ്
കോഴിക്കോട് – കെ. പ്രവീണ്‍കുമാര്‍
വയനാട് – എന്‍.ഡി അപ്പച്ചന്
കണ്ണൂര്‍- മാര്ട്ടിന് ജോര്‍ജ്
കാസര്‍കോഡ് – പി.കെ. ഫൈസല്‍