HIGHLIGHTS : Dangerous trees should be cut down

വള്ളിക്കുന്ന്: സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞുവീണ് അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ ഇവ മുറിച്ചുമാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യണം.

മരങ്ങള്‍ മുറിച്ചുമാറ്റാതിരുന്നാല്‍ കഷ്ടനഷ്ടങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30 (2) (വി) പ്രകാരം ഉടമസ്ഥന്‍മാത്രമായിരിക്കും ഉത്തരവാദിയെന്നും വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു