കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

HIGHLIGHTS : Youth arrested with ganja

cite

തിരൂര്‍: പൊന്‍മുണ്ടം വൈലത്തൂരില്‍ കിടപ്പ് മുറിയില്‍ സൂക്ഷിച്ച് 1.300 കി. ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊറ്റത്തില്‍ വീട്ടില്‍ നൗഫലിനെ (39)യാണ് തിരൂര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സാദിഖിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഒരു മാസമായി ഇയാള്‍ എക്‌സ്സൈ സിന്റെ നിരീക്ഷണത്തിലായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!