മലപ്പുറം പോത്തുകല്ലില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം

മലപ്പുറം:ഇന്നലെ വൈകീട്ടുണ്ടായ ചുഴലിക്കാറ്റില്‍ പോത്തുകല്ലില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.

കൃഷിയിടങ്ങളില്‍ വ്യാപകമായ നാശമാണ് സംഭവിച്ചത്. നിരവധി വൈദ്യുതി പോസ്റ്റുകളും മുറിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top