Section

malabari-logo-mobile

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

HIGHLIGHTS : തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് ക...

തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവ വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫീസില്‍ നല്‍കണം.

sameeksha-malabarinews

മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തില്‍:
Rolled Bandage(CUT)F(II)10cmX3m: Vishnu Enterprises 13-C1/1, Oorani Mettu Street, Ayyanapuram, Chatrapatti(via), Rajapalayam, Tamil Nadu-626 102, 51, January 2021, Glimicut-1(Glimepiride Tablets IP): Affy Parenterals Village-Gullerwala, P.O. Baddi, Dist.Solan, H.P, AP 7286, November 2020, Rabeprazole Sodium Tablets IP, Rabsun-20 Tablets: Ultra Drugs Pvt. Ltd, Manapura, Nalagarh, District-Solan (H.P), UDT-8353A, April 2020, Levofloxacin Tablets IP 500mg: Maan Pharmaceuticals Ltd, Plot 1, GIDC, Phase-II, Modhera Road, Mehsana-384 002, Gujarat, India, LVT/7002, August, 2019, Softiheal(Serratiopepetidase &Diclofenac Potassium Tablets): Shiva Healthcare, 182, GIDC, Phase 1, Mehsana, Gujarat-380 002, 040318, February, 2020, Metascab Ointment: Trio Healthcare Pvt. Ltd, 1st Floor, 3008, G.I.D.C., Phase IV, Vatva, Ahmedabad-382 445, 67, September, 2020, Olic Gel: M/s.Win Cure Pharma, Plot No.21, DIC, Baddi-173 205, WAO-772, July 2020.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!