ചാവക്കാട് പൊന്നാനി ദേശീയപാതയിൽ നിയന്ത്രണംവിട്ട് ക്രൂയിസർ മറിഞ്ഞ് അപകടം; 9 പേർക്ക് പരിക്ക്

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടി ദുബൈപടിയിൽ നിയന്ത്രണം വിട്ട് ക്രൂയിസർ മറിഞ്ഞ് അപകടം.അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു.

ഇരിങ്ങാലക്കുട സ്വദേശികളായ യദുകൃഷ്ണ (34), ശ്രീകുട്ടൻ (27), ഫെബിൻ (27), ബെൻ മാലിക് ,വിജിത്ത് (28), അമർ (28), വിഷ്ണു (28), അക്ഷയ് (30) ഹരി (24) എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top