ചാലക്കുടിയിൽ ക്രെയിൻ ബസിലിടിച്ച് അപകടം;7 വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂര്‍: ചാലക്കുടിയില്‍ ക്രെയിന്‍ ബസിലിടിച്ച് അപകടം. ചാലക്കുടി കോട്ടാറ്റില്‍ ക്രെയിന്‍ ബസിലിടിച്ചാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്.

രാവിലെ 8.30 നായിരുന്നു അപകടം. ചാലക്കുടിയില്‍ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top