Section

malabari-logo-mobile

സപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

HIGHLIGHTS : കുട്ടനാട്: ആലപ്പുഴയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. കുട്ടനാട് പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമ...

കുട്ടനാട്: ആലപ്പുഴയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. കുട്ടനാട് പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ജോസ് തോമസിനെ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് ആക്രമണം ഉണ്ടായത്.

ജോസ് തോമസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!