സി.പി.ഉമര്‍ക്കുട്ടി കേയി (74)നിര്യാതനായി

പരപ്പനങ്ങാടി:മാപ്പുട്ടില്‍ റോഡിലെ തോട്ടത്തില്‍ സി.പി.ഉമര്‍ക്കുട്ടി കേയി (74)നിര്യാതനായി.കോടതി സൂപ്രണ്ടായിരുന്നു.

തികഞ്ഞ കമ്മ്യൂണിസ്റ്റും ലളിതജീവിതത്തിന് ഉടമയുമായിരുന്നു സി പി ഉമ്മര്‍ക്കുട്ടി കേയി പരപ്പനങ്ങാടിയിലെ പുരോഗമന സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മുഹമ്മദ് സ്മാരക വായനശാല, ദര്‍പ്പണ ഫിലിം സൊസൈറ്റി എന്നിവയുടെ മുന്‍ നിര പ്രവര്‍ത്തകനായിരുന്നു. അടുത്തകാലത്ത് നവജീവന്‍ വായനശാലയുടെ ഗാ.ന്ത്യ എന്ന ഷോര്‍ട്ട്ഫിലീമിലും അദേഹം അഭിനയിച്ചു.

സഹോദരങ്ങള്‍: പ്രൊഫ:സി.പി.മുഹമ്മദ് കേയി, റാബിയ, സുഹറ, കുഞ്ഞാമി,പരേതനായ അബൂബക്കര്‍ കേയി.

Share news
error: Content is protected !!
Scroll to Top