ഐശ്വര്യ റായ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഐശ്വര്യാ റായ്ക്കും മകള്‍ ആരാധ്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഐശ്വര്യ റായ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

ജയ ബച്ചന്റെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top