
ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട് പുറത്തുവന്നത്.
രോഗ ലക്ഷണത്തെ തുടർന്ന് താരത്തെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില തൃപ്തികരമാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡിസംബർ 27 ന് പരിശോധനാഫലം ആണ് പോസിറ്റീവ് ആയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




