താനൂരില്‍ ബി.എസ്.എഫ് ജവാന്‍മാര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

താനൂര്‍: തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി താനൂരില്‍ ക്യാമ്പ് ചെയ്യുന്ന 173 നമ്പര്‍ ബി.എസ്.എഫ് ബി.എന്‍ ജവാന്മാര്‍ക്കായി സ്‌പെഷ്യല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു,

താനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ നടന്ന പരിപാടിക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഹാഷിം നേതൃത്വം നല്‍കി.

എച്ച്.ഐമാരായ പി.സി ഷാജി, എ എസ്.അരുണ്‍, അരുണിമ, ശ്യാമിനി, ജെ.ആര്‍.പി.ച്ച്എന്‍മാരായ ഷമ്മ,ദീപ എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top