മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള മാനസിക രോഗിയായ യുവാവ് ഇറങ്ങിയോടി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ ഇറങ്ങിയോടിപ്പോയി. ഇത്തരേന്ത്യക്കാരനായ 42 വയസ്സുകാരാനായ ഇയാള്‍ മാനസിക രോഗിയാണ്. ഇയാളുടെ കൊവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. ഇവിടെ നിന്ന് കുതരവട്ടത്തേക്ക് മാറ്റാനിരിക്കുകയായിരുന്നു ഇയാളെ. ഇതിനിടയിലാണ് ഇവിടെനിന്ന് കടന്നു കളഞ്ഞത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പോലീസ് ഇയാളെ കണ്ടെത്തി ആശുപത്രിയില്‍ തിരികെ എത്തിച്ചു.

Share news
error: Content is protected !!
Scroll to Top