തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലേക്ക് മാറ്റി.
കുട്ടികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 75 വിദ്യാര്‍ത്ഥികളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




