കോവിഡ് കുതിക്കുന്നു; ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് കുതിച്ചുയര്‍ന്നതോടെ തസ്ഥാനത്തെ സ്‌കൂളുകളെല്ലാം അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളെല്ലാം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുറക്കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വന്‍തോതില്‍ രോഗവ്യാപനത്തിന് വഴിവെക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി.

സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനസാധ്യത കണക്കിലെടുത്താണ് സ്‌കൂളുകള്‍ അടച്ചിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വര്‍ധിച്ചതോടെ നഗരത്തില്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വിവിധതരത്തിലുള്ള നിയന്ത്രണങ്ങള്‍

Share news
error: Content is protected !!
Scroll to Top