മലപ്പുറം: പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, പൊന്നാനി മുന്‍സീഫ് കോടതികളില്‍ സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുതിന് സര്‍ക്കാര്‍ അഭിഭാഷകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴ് വര്‍ഷത്തില്‍ കുറയാതെ അഭിഭാഷകരായി ജോലി ചെയ്തിട്ടുള്ളവരും നിശ്ചിത യോഗ്യതയുള്ളവരും ബയോഡാറ്റ സഹിതം ഓഗസ്റ്റ് 17 നകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



