കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: അങ്ങാടി ബീച്ച് ജി എം എല്‍ പി എസ് പരപ്പനങ്ങാടിയില്‍ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മാനസികാരോഗ്യം എന്ന വിഷയത്തില്‍ ക്ലാസ് സംഘടപ്പിച്ചു. സുഹൈറ വി.പി ക്ലാസെടുത്തു.

പ്രധാനധ്യാപിക മിനി പി.ജി , പി ടി എ പ്രസിഡന്റ് ഷാജി.കെ, എസ് എം.സി ചെയര്‍മാന്‍ ഹസ്‌കര്‍ കെ.പി, ഷാജു മാസ്റ്റര്‍ , മീര ടീച്ചര്‍ , കദിജ ടീച്ചര്‍ , ക്ലബ് കണ്‍വീനര്‍ റിഫ്‌ന ജെബിന്‍ എന്നിവര്‍ സംസാരിച്ചു

 

Share news
error: Content is protected !!
Scroll to Top