തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റിന് (ആര്‍സി) പൊലീസ് റിപ്പോര്‍ട്ട് ഒഴിവാക്കി ഗതാഗതവകുപ്പ്. നിലവില്‍ ആര്‍സിയുടെ ഡ്യൂപ്ലിക്കേറ്റിന് പൊലീസ് സ്റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു.
ആര്‍സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പൊലീസ് സാക്ഷ്യപ്പെടുത്തി നല്‍കേണ്ടിയിരുന്നത്. ഈ നടപടിക്രമമാണ് ഒഴിവാക്കിയത്.
പത്രപരസ്യം നല്‍കി അതിന്റെ പകര്‍പ്പ് ഹാജരാക്കി ഇനി മുതല്‍ ആര്‍സി പകര്‍പ്പിന് അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




