കൂനീരി ബബിത(44) നിര്യാതയായി

പരപ്പനങ്ങാടി: പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശം കൂനീരി ബബിത (44)
നിര്യാതയായി. ഭര്‍ത്താവ്:സദാനന്ദന്‍. മക്കള്‍: അക്ഷയ്, അയന, മരുമകന്‍:സനീഷ് . പിതാവ്: കൃഷ്ണന്‍(Late), അമ്മ: ശാന്ത. സഹോദരങ്ങള്‍: ഭൂപേഷ് , നിഖിത, പ്രവദ, സുജിത, സുനിത.

 

Share news
error: Content is protected !!
Scroll to Top