Section

malabari-logo-mobile

വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ മറിഞ്ഞു;ഒരാള്‍ക്ക് പരിക്ക്

HIGHLIGHTS : Container overturns at Vattapara; One injured

മലപ്പുറം: ദേശീയപാത വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു.അപകടത്തില്‍ ഡ്രൈവര്‍ ഹരിയാന സ്വദേശി അഷ്‌ക്കറിന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.

അമിതവേഗതയിലായിരുന്ന കണ്ടെയ്‌നര്‍ പ്രധാനവളവില്‍ നിന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

sameeksha-malabarinews

ഹൈദ്രബാദില്‍ നിന്ന് ലോഡുമായി വരികയായിരുന്ന കണ്ടെയ്‌നറാണ് അപകടത്തില്‍പ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!